+2 UNIT 4 LESSON 2 RICE (POEM)

RICE (POEM) നെല്ല് By Prof. CHEMMANAN CHACKO Translated By Prof.(Dr) K. AYYAPPA PANIKER

Note from Teachers handbook

critcial appreciation

critical appreciationpage2

Malayalam Version

 

NELLU1 NELLU2 NELLU3 NELLU4

നവതിയുടെ നിറവില്‍ ഹാസ്യസമ്രാട്ട്‌ from Sunday  Mangalam

Story Dated: Sunday, March 15, 2015 01:17
67 ആയപ്പോള്‍ കേരളത്തില്‍ ഭക്ഷ്യക്ഷാമമായി. നെല്ലിന്‌ നാട്ടില്‍ പ്രോല്‍സാഹനമില്ലാത്ത കാലം. നെല്‍ കര്‍ഷകന്റെ ഹൃദയം മറ്റു വിളകളിലേക്ക്‌ പരിവര്‍ത്തനം ചെയ്‌തുതുടങ്ങി. മനസുനൊന്ത കവി ഹാസ്യത്തിന്റെ ഒരായിരം വിത്തുകള്‍ പാകിയാണ്‌ നെല്ല്‌ എന്ന കവിത എഴുതിയത്‌ . ഉമിയില്‍ നിന്നും കളിപ്പാട്ടം ഉണ്ടാക്കാന്‍ പഠിച്ച്‌ മകന്‍ നാട്ടിലെത്തുമ്പോള്‍ കര്‍ഷകനായ അച്‌ഛന്റെ മനസുമാറിപോയതാണ്‌ ഇതിലെ ഇതിവൃത്തം. അങ്ങനെയങ്ങനെ ചാക്കോ കവിതകള്‍ ഹാസ്യത്തിന്റെ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടംനേടിത്തുടങ്ങി. – See more at: http://www.mangalam.com/print-edition/sunday-mangalam/294053#sthash.D9QBQ4my.dpuf

നര്‍മ്മബോധത്തിന്റെ തെളിവെട്ടത്തില്‍

തനിക്കു ശരിയെന്നു തോന്നുന്നതിനു വേണ്ടി ഒറ്റയാനായി ഉറക്കെപ്പാടുന്ന കവി. അനുകരണം അസാധ്യമായ കവിതകളുമായി നാലര പതിറ്റാണ്ടു കാലമായി മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അതുല്യപ്രതിഭ. ഒട്ടേറെ രാഷ്ട്രീയവും സാമൂഹികവും സാംസ്ക്കാരികവും ആത്മീയവുമായ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ മാധ്യമത്തില്‍ അവതരിപ്പിച്ച ചെമ്മനം ചാക്കോയ്ക്ക് മലയാള മനസില്‍ പ്രത്യേക ഇരിപ്പിടം തന്നെയുണ്ട്. എട്ടു പതിറ്റാണ്ടു പിന്നിട്ടെങ്കിലും മനസ്സിന്റെ യൌവ്വനം നഷ്ടപ്പെടാത്ത ഈ കവി തന്റെ ഓര്‍മ്മകളുടെ പുളിയും മധുരവും അയവിറക്കുകയാണിവിടെ. ഏതാനും രക്തബന്ധങ്ങളും കുറേ സ്നേഹബന്ധങ്ങളും പുളിയും മധുരവും കലര്‍ന്ന കുറെ അനുഭവങ്ങളുമല്ലാതെ ആത്യന്തികമായി ജീവിതത്തിന്റെ അര്‍ത്ഥം എന്താണ്? അനുഭവങ്ങള്‍ ഓര്‍മ്മകളാവുമ്പോള്‍ ഒരു സുഖം! ഇടയ്ക്കിടയ്ക്ക് മധുരം; ഇടയ്ക്ക് കയ്പ്; ഇടയ്ക്കിടയ്ക്ക് എരിവും പുളിയും. ചിലതെല്ലാം സ്വപ്നമായിരുന്നോ എന്നാണ് തോന്നല്‍. ചിലതെല്ലാം കഴിഞ്ഞു പോയല്ലോ എന്ന ആശാഭംഗം. ഇനിയും ചിന്തിച്ചിട്ട് കാര്യമില്ലെന്നതിനാല്‍ അങ്ങനെയെങ്കില്‍ അങ്ങനെ എന്ന നിര്‍വികാരതയുടെ സ്വാദ് വേറെ പലതിനും. എല്ലാം കൂടി കൂട്ടി കുഴയ്ക്കുമ്പോള്‍ ജീവിത സായാഹ്നത്തിലെത്തി നില്‍ക്കുന്ന മനസിന് സ്വാദിഷ്ഠമായ അമൃതേത്ത് ഓര്‍മ്മകള്‍തന്നെ. അത് സംതൃപ്തിയുടെയും നര്‍മ്മബോധത്തിന്റെയും തെളിവെട്ടത്തിലിരുന്നു കഴിക്കാം; നെടുവീര്‍പ്പിന്റെ മങ്ങൂഴത്തിലിരുന്നുമാകാം. തമ്മില്‍ നല്ലത് ആദ്യത്തേതാകും എന്ന പക്ഷക്കാരനാണ് ഞാന്‍.  കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ മുളക്കുളം എന്ന ഗ്രാമമാണ് എന്റെ സ്വദേശം…. see more http://www.nostalgiamag.in/details.php?id=452

Advertisements

2 thoughts on “+2 UNIT 4 LESSON 2 RICE (POEM)

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s